രോഗത്തിന് പേരോ കൊറോണ.
ഉൽപ്പം ആണെങ്കിലോ
കോവിഡ്.
ഇതിനൊരു വയസ്സുണ്ട് 19 ഉം.
കൊറോണ യുടെ അച്ഛന്റെ പേരോ ചൈന.
കൊറോണ യുടെ അമ്മയുടെ പേരോ ഇറ്റലി.
ഈ രോഗത്തിന് അലർജിയാണ്.
സോപ്പ്, സാബുൻ, സാനിറ്റൈസർ, ഹാൻഡ് വാഷും.
അങ്ങനെ വൃത്തിയാക്കുന്ന പലതും.
ഏറ്റവും വലിയ ശത്രു ആണെങ്കിലോ കേരളവും.