എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/മലയാളം കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളം കവിത


കൊലയാളി കോവിഡിൻ കളികളൊന്നും -
മലയാള നാട്ടിൽ വേണ്ട വേണ്ട.
കുറയൊണ മുണ്ടവർക്ക് എന്ത് കൊറോണ -
സോപ്പിട്ട് നിന്നെ പതപ്പിച്ചു കൊന്നിടും.
 മാതൃക സേവന മേന്നെന്നും -
മണ്ണിലെമാലാഖമാരിലുള്ളിലെ എന്റെ നാട്.
കാക്കിയിൽ കർക്കഷർ കരളിൽ ഉള്ളവർ -
കാക്കുന്നു എന്റെ ഈ നല്ല നാട്.

 


ANSHIDA . C
2.A എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത