എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പാറ്റെ പാറ്റെ പൂമ്പാറ്റെ
പൂമ്പൊടി ചൂടും പൂമ്പാറ്റെ
പൂന്തേനുണ്ണു പൂമ്പാറ്റെ
പൂവുകൾ തേടി
പുലരികൾ തോറും
പാറി നടക്കും പൂമ്പാറ്റെ
എന്തൊരു ചന്തം പൂമ്പാറ്റെ
എന്നുടെ പൂവിൽ വന്നിടുമോ
     
 


മുഹമ്മദ് റംസാൻ കെ
5F എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത