കൊറോണാ നാട് വാണിടും കാലം മനുഷ്യരെല്ലാം ഒന്ന് പോലെ കാറില്ലാ ബസില്ലാ ലോറിയില്ല റോഡിലെപ്പോഴും ആളുമില്ലാ... തിക്കും തിരക്കില്ല ട്രാഫിക്കില്ല സമയത്തിനൊട്ടും തിരക്കുമില്ല പച്ച നിറമുള്ള മാസ്ക് വെച്ച് കണ്ടാൽ ഇന്ന് എല്ലാരും ഒന്നു പോലെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത