എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
നമ്മുടെ ലോകത്ത് കൊവിഡ് എന്ന രോഗം ആളിപ്പടർന്നു.രാജ്യത്തിൻ്റെ നാനാഭാഗത്തും ആളുകൾ ഭയങ്കര ആശങ്കയിലാണ്. എത്രയോ ജീവൻ നഷ്ടപ്പെട്ടു. ഈ രോഗം പെട്ടവർക്ക് തുണയായ് ദൈവം മാത്രം. പ്രളയം വന്നു കുറേ ജീവനെടുത്തു. അതുപോലെ ഇനിയുള്ള ആയുസ് പൊലിയാതിരിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം..


വൈഗ
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം