എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' പ്രളയം'''

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം


വെള്ളമെന്ന ദ്രാവകം
അമൂല്യമായ അനുഗ്രഹം
ഏറിയാൽ പ്രളയവും
കുറഞ്ഞാൽ വരൾച്ചയും
പാഴാക്കാതെ സൂക്ഷിക്കൽ
നമ്മുടെ കർത്തവ്യം.

 

NASLA E
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത