എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' പ്രകൃതി'''

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


സൂര്യനെ വരവേൽക്കാൻ മഞ്ഞിൽ
പച്ച പ്രകൃതി അണിഞ്ഞൊരുങ്ങി.
ചുറ്റിപ്പിണഞ്ഞുങ്കിടക്കുകയാണ്
വൃക്ഷക്കൊമ്പും ഇലകളുമൊക്കെ .
ഭൂമിയുമായുള്ള ബന്ധമകറ്റാതെ
 ഉഷസ്സോടെ നിൽക്കുന്നുണ്ടെ പ്രകൃതി .
സസ്യജന്തു വളർച്ചയും നിലനിൽപ്പും
സംരക്ഷിക്കുന്ന പ്രകൃതി .
പുതുതലമുറയെമാറ്റിമറിക്കാൻ
പ്രകൃതിയോളം മറ്റൊന്നുമില്ലെ!

 

ഫാത്തിമ ദിൽന
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത