എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' കൊറോണ ഭീകരൻ '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീകരൻ


നിങൾ അറിഞ്ഞോ കൂട്ടരെ
ലോകത്താകെ പടർന്നിടും
കൊറോണ എന്നൊരു ഭീകരനെ
കവർന്നെടുത്തു പലജീവനുകൾ
തെല്ലും ദയയതു കാട്ടാതെ
വൃത്തിക്കുള്ളൊരു പ്രധാധ്യം
കാട്ടിതന്നൊരു ഭീകരനെ
വലിയവനില്ല ചെറിയവനില്ല
ധനികനില്ല ദരിദ്രനില്ല
വ്യദ്ധനുമില്ല ശിശു വെന്നില്ല
കവർന്നെടുത്തു എല്ലാരേം
ആഡംബരമില്ല ആർഭാടമില്ല
ആഘോഷമില്ല ആവേശമില്ല
ജീവിതം കാട്ടിത്തന്നൊരു ഭീകരനിവൻ

 

ഫാത്തിമ ഹിബ യു
5 A എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത