എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ഒന്നിച്ചു ഒന്നായി പോരാടാം കോവിഡിന് എതിരെ....'''

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു ഒന്നായി പോരാടാം കോവിഡിന് എതിരെ....

ചൈനയിൽ നിന്ന് പുറപ്പെട്ട ഒരു മഹാമാരിയായ ഒരു വൈറസ് ആണ് കോവിഡ്-19. ലക്ഷകണക്കിന് ആളുകൾക്കാണ് ഇ വൈറസ് ബാധിച്ചിട്ടുള്ളത്. ലോകത്തിൽ കോവിഡിനെ പരാജയ പെടുത്തിയ നാടാണ് നമ്മുടെ കേരളം. നമ്മുക്ക് ഉണ്ടായിരുന്ന വിഷുവും ഈസ്റ്ററും പല പല ഉത്സവങ്ങളും കേരളത്തിലെ തന്നെ വലിയ പൂരം ആയ തൃശൂർപൂരം പോലും നമ്മുക്ക് നഷ്ടപെട്ടു. സ്‌കൂളുകളിലെ പരീക്ഷകളും നഷ്ടപെട്ടു. വെക്കേഷൻ പോലും നമ്മുക്ക് ആഘോഷിക്കാൻ പറ്റാത്ത ആയി. നമുക്ക് വേണ്ടി കഷ്ടപെടുന്ന ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും പോലീസ്മാർക്കും സാമൂഹിക പ്രവർത്തകർക്കും എല്ലാം ഒരായിരം നന്ദി അഭ്യർത്ഥിക്കുന്നു. ജാതിയും മതവും നോക്കാതെ നമ്മുക്ക് എല്ലാവർക്കും ഒറ്റകെട്ടായി covid-19 (corona virus disease 2019) നേരിടണം.

നവീൻ വി പി
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം