എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ഇനി മനുഷ്യൻ ഇങ്ങോട്ട് '''

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി മനുഷ്യൻ ഇങ്ങോട്ട്


ചൈനയിൽ പൊട്ടി
പുറപ്പെട്ട വൈറസ്
ലോകമെമ്പാടും
പടർന്നു വിശാലമായി
നാടിനെ ഭീതിയിലാഴ്ത്തി
അണു ലക്ഷോപലക്ഷം
ജീവൻ കവർന്നു പോയി
ജീവിത ലക്ഷ്യങ്ങൾ
എല്ലാം പഴുതടച്ച്
എത്ര കാലം ജനം
ലോക്കിൽ കഴിയണം
എന്തിനും തലപൊക്കി
നിൽക്കുന്ന അമേരിക്ക
കോവിടിന് മുമ്പിൽ
മുട്ടുമടക്കി പോയി
ശാസ്ത്രജ്ഞ കൂട്ടായ്മ
കെണിഞ്ഞു ശ്രമിച്ചിട്ടും
ഇതിനൊരു പ്രതിരോധം
കണ്ടെത്താനായില്ല
എത്രനാൾ കാക്കണം
എത്ര ശ്രമിക്കണം
പഴയ ഒരു ജീവിതം
തിരികെ അടുക്കുവാൻ
 

സാദിം അഹമ്മദ്
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത