എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''സ്വഛഭാരത് മിഷനും കൊറോണ ശുചിത്വവും'''

Schoolwiki സംരംഭത്തിൽ നിന്ന്
സ്വഛഭാരത് മിഷനും കൊറോണ ശുചിത്വവും

മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വം എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിന് നേരെ വാളോങ്ങി നിൽക്കുന്ന സത്യമായി തീർന്നുകൊണ്ടിരിക്കുന്നു .ശുചിത്വത്തിന്റെ ഭാഗമായി സ്വഛ ഭാരത് മിഷൻ എന്ന ഒരു പരിപാടി രൂപപ്പെടുത്തി നടപ്പിലാക്കുന്നുണ്ട്. 20l6 ജനുവരിയിൽ തുടക്കം കുറിച്ച ഈ പദ്ധതിക്ക് ഈ സാഹചര്യത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്.

റിഫ
5 B എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം