എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''കോവിഡ്‌'''

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്‌


അവധി കാലം കോവിഡ്‌ കാലമായി
ആളുകളെല്ലാം വീട്ടിൽ ഇരിപ്പായി
സ്കൂളുകളില്ല ആരാധനാലായങ്ങളില്ല
ഓഫീസുകളില്ല ജോലികൾ ഒന്നുമില്ല
ലോകം വിറക്കുന്നു രോഗം പരന്നിടുന്നു
മനുഷ്യർ ഭീതിയിലാവുന്നു
ഭീതി വേണ്ട ജാഗ്രത മതി
ജാഗ്രതയാണ് ജാഗ്രതയാണ് ഈ സമയം വേണ്ടത്
ചെറുത്തിടാം തുരത്തിടാം
കൊറോണ എന്ന മഹാ മാരിയെ
പ്രളയം പോലെ നിപ പോലെ ഓഖി പോലെ
നമുക്ക് ഒന്ന് ചേർന്ന് തുരത്തിടാം
ആളുകൾ ഒരുമിക്കേണ്ടി വന്നാൽ
ഒരു മീറ്റർ അകലം പാലിക്കേണം
കൈകൾ സോപ്പിട്ട് കഴുകിടേണം
പുറത്തോട്ടു ഇറങ്ങേണ്ടി വന്നാൽ മലോകർ മാസ്ക് ധരിച്ചിടേണം
ഒറ്റകെട്ടായി നമുക്ക് നിന്ന്
കൊറോണ രോഗത്തെ തുടച്ചു നീക്കാം
എല്ലാരുമൊന്നായി ചേർന്ന് നിന്നാൽ
നമ്മൾ ജയം കൈ വരിക്കും
 

അനഘശ്രീ എ സ്
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത