എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''കൊറോണ'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഇത്തിരി കുഞ്ഞൻ
 കൊറോണ
 ലോകം മുഴുവനും
 കൈക്കലാക്കി
 ചെത്തി നടപ്പത അറിഞ്ഞില്ലേ
 ഇത്രമാത്രം ചെയ്തിടാം
 അകലം പാലിക്കാം
 മാസ്കും കെട്ടാം
 സോപ്പ് ഉപയോഗിക്കാം
 പ്രാർത്ഥിക്കാം അതിനൊപ്പം
 പ്രാണനാഥാ.......
 പരിരക്ഷയരുളു
 പാരിൽ.........


 

ഷാദ എൻ
5 C എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത