എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''ഭീകര വൈറസ്'''

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകര വൈറസ്


ലോകമാകെ പടർന്നു പിടിക്കും
കൊറോണ വൈറസ് വന്നെത്തിയെ
ഭൂമിയാകെ കുഴച്ചു മറിച്ചു
ഭീകര വൈറസാം കൊറോണ
ഒഴിവാക്കീടാം സ്നേഹസന്ദർശനം
ഒഴിവാക്കീടാം നമുക്കൊത്തു കൂടൽ
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോകം നമുക്ക് വേണ്ടി മാത്രം

 

ഫാത്തിമ ഹിസാന പി
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത