എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കീഴടങ്ങില്ല ഞങ്ങൾ ...

Schoolwiki സംരംഭത്തിൽ നിന്ന്
കീഴടങ്ങില്ല ഞങ്ങൾ ...

നാം ഇപ്പൊ വലിയ പ്രശ്നത്തിലാണല്ലോ .....
നമുക്ക് പുറത്തു പോകാൻ പോലും കഴിയുന്നില്ല . നാം ഇപ്പൊ വീട്ടിൽ തന്നെ ഇരിക്കുന്നു . അതിന് കാരണം ചൈനയിലെ വുഹാൻ എന്ന ഗ്രാമത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ കൊറോണ വൈറസാണ് . അത് കൊണ്ട് നാം എപ്പോഴും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .

  • നമ്മുടെ കൈകൾ സോപ്പ് ,സാനിടൈസിർ ,ഹാൻഡ് വാഷ് എന്നിവയിലേതെങ്കിലും കൊണ്ട് വൃത്തിയായി സൂക്ഷിക്കണം.
  • എപ്പോഴും വെള്ളം കുടിക്കുക .
  • തൊണ്ട വറ്റരുത് .
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ട് മറക്കണം .
  • കൂട്ടം കൂടി നിൽക്കരുത് .
  • പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം .
  • മാസ്ക് അഴിക്കുമ്പോൾ നടുവശം തൊടരുത് .
  • അനാവശ്യമായി പുറത്തു പോകരുത് .
  • ആളുകളുടെ അടുത്ത നിന്നും 1 മീറ്റർ അകലം പാലിക്കണം .
  • ആരെങ്കിലും വിദേശത്തു നിന്നും വന്നാൽ അവർ 14 ദിവസം ഒറ്റക്ക് കഴിച്ചു കൂടണം .
ഇത് പോലെ ചെയ്താൽ മാത്രമേ ഈ ലോകത്തു നിന്നും ഈ വൈറസ്സിനെ നമുക്ക് തുടച്ചു മാറ്റാൻ കഴിയൂ .നമുക്ക് ഒരുമിച്ച് കോറോണയെ കീഴടക്കാം .
നിഹാൽ ഇബ്രാഹീം
രണ്ട് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം