എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/വെറുതെ....

Schoolwiki സംരംഭത്തിൽ നിന്ന്
വെറുതെ....

സിറ്റ്ഔടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും....
അഞ്ചുമണീടെ വെയ്യിൽ
ഊണുമേശപ്പുറത്ത്
വിരിയിടുമെന്ന്....

സ്വതിക
3 B എഎ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത