എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


തത്തമ്മ
പച്ച ഉടുപ്പ് അണിഞ്ഞു
ചുണ്ടിൽ ചുവന്ന ചായവുംപൂശി
മാനത്തു പാറി നടക്കും
ഞാനാണ് തത്തമ്മ
വയലിൽ നെൽ മണികൾ
കണ്ടാൽ കൊതി
കൊതി തിന്നും
ഞാൻ ആണ് തത്തമ്മ



 

അംജദ് അലി ഖാൻ
1 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത