പാറ്റേ പാറ്റേ പൂമ്പാറ്റേ പാറി നടക്കും പൂമ്പാറ്റേ പൂന്തേനുന്നും പൂമ്പാറ്റേ പൂമ്പൊടി ചൂടും പൂമ്പാറ്റേ എന്നുടെ അരികെ വന്നിടുമോ എന്നോ ടൊത്തു കളിച്ചിടുമോ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത