തുരത്തുക നാം തുരത്തുക
കൊറോണ എന്നൊരു മഹാമാരിയെ
നമ്മുടെ നാടിൻ രക്ഷക്കായ് തൂത്തെറിയുക കൊറോണയെ
സോപ്പും ഹാൻഡ് വാഷും ഉപയോഗിക്കൂ
നമ്മുടെ കൈകൾ ശുചിത്വ മാക്കൂ
തുരത്തുക നാം കൊറോണയെ
ലോകമാകെ ഭീതി പടർത്തിയ
കൊറോണയെ നാം തുരത്തുക
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
തുരത്താം നമുക്ക് കൊറോണയെ