എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കൊവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്-19


നേരിടുന്നു , നേരിടുന്നു
ലോക ജനത മുഴുവനും

വിലസിടുന്നു , വിലസിടുന്നു
കൊവിഡ് എന്ന വൈറസ്

കൊയ്തിടുന്നു , കൊയ്തിടുന്നു
മർത്യ മനുഷ്യ ജീവനെ

തകർക്കണം , തകർക്കണം
നമുക്ക് ഈ വിപത്തിനെ ,

കഴുകിടേണം , കഴുകിടേണം
രണ്ടു കൈയ്യുമെപ്പൊഴും

വേണ്ട , വേണ്ട സ്പർശനം
കണ്ണും മൂക്കും വായയും

ധരിച്ചിടാം , ധരിച്ചിടാം
ഗ്ലൗസും മാസ്ക്കുമെപ്പൊഴും

ഇരുന്നിടാം , ഇരുന്നിടാം
വീടിനുള്ളിലെപ്പോഴും

വേണ്ട വേണ്ട നിൽപ്പത്,
കൂട്ടം കൂടിയുള്ളത്

പാലിച്ചിടുക, പാലിച്ചിടുക
കൃത്യമായ അകലവും

 


ഫാത്തിമ മാരിയ പി പി
4A എ എം എൽ പി സ്കൂൾ, വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത