എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/എന്റെ കേരളം.

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം


നന്മ നിറഞ്ഞൊരു നാടെന്റെ കേരളം
സ്വതന്ത്ര ഭൂമിയാണെന്റെ കേരളം
കുന്നും മലകളും പുഴകളും നദികളും
കളകളം നിറഞ്ഞൊഴുകുമെൻ കേരളം
ജാതിയില്ല മതവുമില്ല ഒരുമയാർന്ന കേരളം
നിപയേയും പ്രളയത്തേയും തുരത്തിയതെൻ കേരളം
ഇനി കൊറോണയെന്ന മാരിയേയും
അതിജീവിക്കുമെൻ കേരളം
നന്മ നിറഞ്ഞൊരു നാടെന്റെ കേരളം
മഴവില്ലിൻ നിറമാർന്ന സുന്ദര കേരളം.

 


അർച്ചന ടി.പി.
4B എ എം എൽ പി സ്കൂൾ, വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത