എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കരുതാം നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതാം നന്മകൾ


മലയും കുന്നും ഇടിക്കരുതേ



തണ്ണീർതടമതു

 നികത്തരുതേ

പ്രകൃതിക്ക് അരിശംകൂട്ടരുത്

പ്രകൃതിയെ സ്നേഹിച്ചിട്ടുകിലോ

മാനവന് ഇവിടെ

വാണീടാo

 

സഹ്റ വി പി
2. A എ.എം.എൽ.പി.സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത