എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ് ജൂൺ മൂന്നിന് വാർഡ് മെമ്പർ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചു.സ്കൂൾ തല ക്വിസ്സുകൾ, ,പതിപ്പുകൾ, പ്ലക്കാർഡുകൾ, സെമിനാറുകൾ, കൃഷിത്തോട്ടം എന്നിവ ക്ലബ്ബംഗങ്ങൾ ചെയ്തുഎന്നിവ ക്ലബ് അംഗങ്ങൾ ചെയ്തു.