എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ കൊറോണയെ നാടുകടത്തൂ.

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കൂ കൊറോണയെ നാടുകടത്തൂ.

"ശുചിത്വം പാലിക്കാം
അകലം പാലിക്കാം
അറിവ് കൊണ്ട് മഹാ മാരിയെ അകറ്റാം "

മാസ്ക് ധരിക്കൂ
മലയാള നാടിനെ രക്ഷിക്കൂ..
 


അൻസിൽ റഹ്മാൻ
3 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത