എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കോ വിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

ഇന്ന് ലോകം കോ റോണ എന്ന മഹാദുരന്തത്തിൽ അകപ്പെട്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തിലെ നല്ലതും ചീത്തയുമായ കാര്യങ്ങൾ മനസിലാക്കാൻ ഇതിലൂടെ സാധിച്ചു.കോറോണ കാരണം ഒരുപാട് ഗുണങ്ങളും ദോശങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പറയാം ഈ വിട്ടിൽ ഇരിപ്പിൽ മുതലാളിയും തൊഴിലാളിയും, പണകാരനും പാമരനും, സ്വദേശിയും വിദേശിയും എന്നല്ല രാജ്യത്തിലെ ഒരോ വ്യക്തിയും ഒരു പോലെ ജീവിക്കുന്നത് നമ്മുക് കാണാം .ഇതിനല്ലാം സമ്മുഹത്തെ പാകപ്പെടുത്തിയടുത്തത്തു അതിസൂക്ഷമമായ ഒരു. വൈറസ് തന്നെ തീർച്ച ! ഈ രോഗത്തിന്റെ പകർച്ച തടയാൻ നാം ഓരോരുത്തരും നമ്മുടെ ചുറ്റുപാടിനെ വൃത്തിയും ആരോഗ്യവും ഉള്ളതാകണം. ആരോഗ്യമേഖലയിൽനിന്നുള്ള നിർദേശങ്ങൾ നാം ഒരോരുത്തരും നിർബന്ധമായും പാലിച്ചിരിക്കണം. വളരെയധികം ജാഗ്രതയോടെ നമ്മുക്ക് ഈ കോവിഡ്ന് എതിരെ മുന്നേറാം

ആരിഫ
3A എ എം എൽ പി സ്കൂൾ നെട്ടൻചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം