എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കൊറോണ കാലം എന്നും ഓർമ്മിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം എന്നും ഓർമ്മിക്കാൻ

ഭയപ്പെടില്ല നാം കൊറോണ എന്ന ഭീകരനെ.
കൈകൾ നാം ഇടകിടക്കി സോപ്പുകൊണ്ട് കഴുകണം.
തുമ്മുനേരവും ചുമയ്‌ക്കുംനേരവും കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം.
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം.

നൈനിക. K
2A എ എം എൽ പി സ്കൂൾ നെട്ടൻചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത