ചോപ്പു നിറത്തിൽ വാലും പൊക്കി വീടിനുമുന്നിൽ വിലസുന്നു മാടി വിളിച്ചും ഇളകിക്കൊണ്ടും പൂമ്പാറ്റകളെ നോക്കുന്നു തേനീച്ചകളോ മൂളുന്നു പക്ഷികൾ വന്നു ചിലക്കുന്നു എന്നേ നോക്കി ചെമ്പരത്തി എന്ന് വിളിച്ച് രസിക്കുന്നു
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത