എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

ഉത്ഭവിച്ചത് ചൈനയിൽ. ശേഷം ലോകമെമ്പാടും ഒരു കൊടുങ്കാറ്റു പോലെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂറിലും ആയിരങ്ങൾക്ക് മരണം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഈ വയറസ് എല്ലാവരുടെയും ജീവിതം ഒരു കരിനിഴലായി മാറ്റിക്കൊണ്ടിരിക്കുകയാണ്.മാഞ്ഞു പോയ സന്തോഷങ്ങൾ എല്ലാവരുടെയും ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം..........

ദിപിൻ വിനോദ്
1B എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം