ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ ജലം

Schoolwiki സംരംഭത്തിൽ നിന്ന്
ജലം


കുടിക്കുവാൻ ജലം
 കുളിക്കുവാൻ വേണം ജലം
 അഴുക്കു നീക്കുവാൻ വേണം ജലം ഭക്ഷണം പാകംചെയ്യാൻ വേണം ജലം ജലക്ഷാമം നാടിനു കഷ്ടം
 ജലം അത്യാവശ്യ ഘടകം ജീവിതത്തിൽ
 ജലം അമൂല്യം അറിയുക ജനങ്ങളെ
 എല്ലാത്തിനും ജലം വേണം അരുതരുത് ജലം പാഴാക്കരുത്
 

yusra yoosaf
3 എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത