കരയുന്നു


ഉണ്ണിക്കുട്ടൻ കോലായിൽ
കണ്ണുതുടച്ചു കരയുന്നു
തവളക്കുട്ടൻ മുറ്റത്ത്
താളമടച്ച് കരയുന്നു
 

സിയ ഫാത്തിമ
1 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത