മഹാമാരി


ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന
വിനാശകൻ
കൊറോണ എന്ന നാശകാരി
താണ്ടവനടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും മദ്യകുലം
മാനുഷ്യരെല്ലാരും ഒന്നൊന്നായി മരിക്കുന്നു
ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി വീണ്ടുമൊരു മഹാമാരി

 

ഖമരിയ ബത്തൂൽ
4 എ എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത