എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/നമുക്കോടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കോടിക്കാം

കൈ കഴുകാം
അകന്നു നിൽക്കാം
വീട്ടിലിരിക്കാം
മാസ്ക് ധരിക്കാം
ശുചിത്വ ശീലം കൈമുതലാക്കി
കൊറോണയെ നമുക്കോടിക്കാം
ഭീതി വേണ്ട
പുറത്ത് പോണ്ട
കൊറോണയെ
നമുക്കോടിക്കാം
 

കൈഫ നസറിൻ
2. B എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത