എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ വന്നേ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്നേ


വീട്ടിലിരുന്ന് കളിക്കുമ്പോൾ
വെറുതേ പാടി ഒരു പാട്ട്
കൊറോണ വന്നേ കൊറോണ വന്നേ...
കൂടി നടക്കും മനുഷ്യരേ തേടി ......
കൊലയാളി വൈറസ് കൊറോണ വന്നേ

മുഹമ്മദ് മുർസി
1 B എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത