എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/വൈറസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകൾ


മനുഷ്യന്റെ ആയുസ്സിനെ
ചുരുക്കി
ലോകത്തെ ഭീതിയിൽ ആക്കി
മാരകമാം വൈറസുകൾ

ലോകം മുഴുവൻ
താണ്ടിയെത്തും
രാക്ഷസ രൂപിയാം
വൈറസുകൾ
 
ഓരോ ദിനത്തിലും
കൂടുന്നു രോഗികൾ
ജീവനറ്റു വീഴുന്നു
മാനുഷ്യൻ
 
ആഡംബരം കൊണ്ട്
അന്ധത നേടിയ
മാനവാ നിനക്കുള്ള
ശിക്ഷയാണോ ഇവ  ??
 
                             

 

റിഫ .സി .എം
3A എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത