എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മാറാരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മാറാരോഗം

 കൊറോണ എന്ന മാറാരോഗം
ലോകത്താകെ പടർന്ന് പിടിച്ചു
മനുഷ്യരെല്ലാം വീട്ടിലൊതുങ്ങി
കടകളെല്ലാം അടഞ്ഞുകിടന്നു
റോഡിലെല്ലാം പോലീസിറങ്ങി
അടുത്തവർ പോലും അകലം പാലിച്ചു
ഉത്സവങ്ങൾ ഇല്ലാതായി
കൂട്ടുകാരെ കാണാതായി
മുഖം മറച്ചു കൈകൾ കഴുകി ആളുകളെല്ലാം
വീട്ടിലൊതുങ്ങി.
               

        
 


മുഹമ്മദ് അബുബക്കർ
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത