എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

 മുഖം മൂടി ധരിച്ചീടാം
കൈകൾ സോപ്പിട്ട് കഴുകീടാം
കയ്യകലം പാലിക്കാം
നമുക്കായി നമ്മുടെ നാടിനായ്
കൊറോണ എന്ന വില്ലനെ തുരത്തീടാം
 നാം ഒരുമിച്ച് മുന്നോട്ട്
 

ABHAY MANAV. M
2 A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത