എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/ഇപ്പോഴത്തെ അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇപ്പോഴത്തെ അവധികാലം

ഹോ വിട്ടിൽ ഇരുന്നു മടുത്തു (അങ്ങോട്ടും പോകുവാൻ പറ്റില്ല ഇങ്ങോട്ടും പോകുവാൻ പറ്റില്ല ) കല്ലിയാണങ്ങൾ ഇല്ല സൽക്കാരങ്ങൾ ഇല്ല നാലാൾ കുടിയ കളികളും ഇല്ല പറഞ്ഞാൽ തീരുകയും ഇല്ല... എന്തിന് ഒന്ന് ടൂർ പോവാൻ വിചാരിചാൽ അതും നടക്കില്ല

ഹോ   ഇതിലേറെ നല്ലത് നമ്മുടെ സ്കൂൾ തന്നെ "ആ കളിയും, ആ പാട്ടും, ആ വായനയും " ഹോ എന്തു  രസംആയിരുന്നു. 

ഇപ്പൊന്തായി എല്ലാം കാലം കൊണ്ടുപോയി 🦠😷

                    എന്ന് 
                  
ഫാത്തിമ റിൻഷ
3A എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ