എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം ജീവൻ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം ജീവൻ രക്ഷിക്കാം

കൊറോണയെ തുരത്താം
ജീവൻ രക്ഷിക്കാം
നിപ വന്നു
വീട്ടുമുറ്റത്ത്
നൃത്തമാടിയപ്പോൾ
തുരത്തിനാം നാട്ടിൽ നിന്നും
അതുപോലെ തന്നെ നാം .
കൊറോണയെ വ്യക്തിശുചിത്വത്തോടെയും
പരിസര ശുചിത്വത്തോടെയും ഓടിക്കും
കൈകളുടെ വിത്വം ഏറ്റവും പ്രധാനം
മൂക്കിനോടും കൈകളോടുമുള്ള
തൊട്ടുരുമ്മൽ നിർത്തുക

   കൊറോണയെ തുരത്തി നാം നാടിനെ രോഗമുക്തമാക്കാം


 

Abinanav MP.
2 A എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത