Login (English) HELP
Google Translation
അകന്നിരിക്കാം തൽക്കാലം അടുത്തിരിക്കാൻ വേണ്ടീട്ട് പകർന്നിടുന്നൊരു രോഗമിത് പക്ഷെ ജാഗ്രത മാത്രം മതി കൈകൾ കഴുകാം നന്നായി കരുത്തരാവാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം കൊറോണയെ നാം തുരത്തീടും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത