എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും ഇംഗ്ലീഷ് ഗെയിമുകളും നടത്തി .സ്‌കിറ്റുകൾ അവതരിപ്പിച്ചു .ഐഡന്റിറ്റി കാർഡ് ഉണ്ടാക്കി .ഇംഗ്ലീഷ് അസ്സംബ്ലി ആഴ്ചയിൽ നടത്താറുണ്ട്.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് പ്രാർത്ഥന ചൊല്ലാറുണ്ട്.ഡിക്ഷണറി മേക്കിങ് ,റീഡിങ് കാർഡ് മേക്കിങ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.