എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


 ക്കെറോണ
 ജീവിതം പടുത്തുയർത്തുന്നതിനിടെ
അവൻ വിരുന്നു കാരനായി
വിനാശ കാരിയായ
വൈറസാണത്ര...
പരിഭ്രാന്തിയിൽ ഈ ലോകവും ഞാനും
കണ്ണീർ പെയ്കതീർത്തിരുന്നിട്ടും
അവൻ കുതിച്ചു കൊണ്ടേയിരുന്നു
ഛായം തെന്നിയ ചുമർ ചിത്രമായ്...

       

 

മുഹമ്മദ് റയ്യാൻ
1 B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത