എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കോവിഡ് എത്തി കൊലവിളിയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എത്തി കൊലവിളിയോടെ


 കോവിഡ് എത്തി കൊലവിളിയോടെ
ലോക മിതെല്ലാം ഞെട്ടി വിറച്ചു.
അകമതിൽ നിന്നും പുറത്തേക്കാരും പോകരുതെന്ന് കൽപ്പന നൽകി
സർക്കാർ ചെയ്തത് നല്ലൊരു കാര്യം. ചിലരത് പാലിക്കാതെ നടന്നു.
                
 

നഫ് ല എം
2B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത