സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം. സത്കർമമായിട്ടതിനെ കരുതീടാം' സഹജീവീയോടുള്ള കടമയായി കാത്തീടാം........... നാട്ടിലിറങ്ങേണ്ട,നഗരവും കാണേണ്ട --- .. നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ - അൽപദിനങ്ങൾ ഗൃഹത്തിൽ :കഴിയുകിൽ ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം --
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത