എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ല ഭാവിക്കായി ഒരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ഭാവിക്കായി ഒരു കരുതൽ

പ്രിയപ്പെട്ട കൂട്ടുകാരെ നമുക്ക് എല്ലാവർക്കും അറിയാമല്ലോ ലോകത്ത് കൊറോണ വൈറസ് പിടിപെട്ടിരിക്കുകയാണന്ന് അത് കൊണ്ട് നമ്മൾ എല്ലാവരും നല്ലവണ്ണം ശ്രദ്ധിക്കണം കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടക്ക് കഴുകണം വീട്ടിൽ നിന്നും പുറത്ത് പോകരുത്

ആളുകളുമായി അകലം പാലിക്കാൻ എല്ലാവരോടും പറയണം

സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും പോലിസിൻ്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണം ഈ മഹാ വൈറസിനെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന്

ഫാദിമുഹമ്മദ് പിപി
1 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം