എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

ഇന്നലെ വന്ന കൊറോണ തന്നത് എന്നോ പഠിക്കേണ്ട പാഠങ്ങളാണ്
ആളുകൾ കൂടുന്ന വഴികളെല്ലാം നാടിൻ നന്മക്കായ് ഓർമ
മാത്രമാക്കാം
യാത്രകുറച്ചിടാം
കൈകൾ കഴുകിടാം
ലോക നന്മക്കായ്
എന്നും പ്രാർത്ഥിച്ചിടാം
മാസ്ക് ധരിച്ചിടാം
വെള്ളം കുടിച്ചിടാം
ജാഗ്രതയോടെന്നും ജീവിച്ചിടാം
ഇനിയുള്ള നാളിലും നന്മകൾ പൂവിടും
ഒരുമിച്ച് പോരാടാം
നമ്മൾക്കായി
 

അദ്വൈത് സുധീഷ്.എ.പി
1 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത