എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായി പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചൊന്നായി പോരാടാം


കൊറോണ എന്നൊരു
മഹാവിപത്തിനായ്
ഒന്നിച്ചൊന്നായ് പോരാടാം
മനുഷ്യർ തമ്മിലകന്നിട്ടു
മനസ്സുകൾ തമ്മിൽ കോർത്തിടാം
സോപ്പും വെള്ളവും ഉപയോഗിച്ചു
കൈകൾ നന്നായ് കഴുകീടാം
ഒന്നിച്ചൊന്നായ് പൊരുതിടാം
ഒന്നായ് നമുക്ക് മുന്നേറാം
കൊറോണ എന്നൊരു മഹാവിപത്തിനെ
തുരത്തി നമുക്കോടിക്കാം
 

കൃഷ്ണ
4 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത