എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഉൾക്കണ്ണ് ---- തുറക്കുമോ???
(എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ഉൾക്കണ്ണ് ---- തുറക്കുമോ??? എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉൾക്കണ്ണ് ---- തുറക്കുമോ???
കാണൂക സോദരെ ഉൾക്കണ്ണ് തുറന്ന് ലോകത്തെ നോക്കിടുകലോകമിതാ നശിക്കുന്നു പ്രാണനായി ഓടിടുന്നു മർത്ഥ്യരെല്ലാരും ജീവനായി കൊതിക്കുന്നു ഓരോ ദിനവും കൊറോണ വൈറസ് നമ്മളെ കാർന്നിടുമ്പോൾ ഒന്നു ചിന്തിക്കൂ സോദരാ നീയും ഞാനും എന്തിനു വെറുതെ ലോക സുഖങ്ങൾക്കായി നെട്ടോട്ടമോടിടുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത