Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തു നിൽപ്
കൊറോണ എന്ന മഹാ മാരിയിൽ നിന്നും
മുക്തി നേടി ടാം
ഭയന്നിടേണ്ട ചെറുത്തു നിന്നീടാം
കൊലയാളിയാം കോവിഡിനെ
തുരത്തിയോടിക്കാം
തമ്മിൽ അകലം പാലിക്കാം
സോപ്പു കൊണ്ടു കഴുകീടാം
കൈയും മുഖവും നല്ലോണം
ലോക് ഡൗൺ നാം ലംഘിക്കല്ലേ
ലോക ശാന്തി രോഗ ശാന്തി
മനുഷ്യ കുലത്തിൻ നിലനിൽപ്
കവിത
ഫാത്തിമ ഹന്നത് 3A
|