എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ കേരളത്തിൽ പോകേണ്ട

കേരളത്തിൽ പോകേണ്ട



കോറോണ കൊറോണ
നീ എവിടെ പോകുന്നു

കെരളത്തിൽ പോകേണ്ട കേരളത്തിൽ പോകേണ്ട
കേരളത്തിൽ പോയാൽ

ഒറ്റകെട്ടായി ഓടിക്കും
ഒറ്റകെട്ടായി ഓടിക്കും

കൂട്ടം കൂടി പോകില്ല
കൂട്ടം കൂടി നിൽക്കില്ല

കൈ കഴുകും മാസ്കണിയും
ചങ്ങല ഞങ്ങൾ പൊട്ടിക്കും

കൊറോണ കൊറോണാ ഇവിടം വിട്ടു പൊയ്ക്കോളൂ

കവിത
     അനശ്വര 3A