കൈകൾ നന്നായ് കഴുകീട്ട്, മുഖവും വായും മറച്ചിട്ട് കൊറോണയെ നമുക്ക് തുരത്തീടാല്ലോ, വീടും പരിസരവും വൃത്തിയായ് സൂക്ഷിച്ചിട്ട്, വീട്ടിനുള്ളിൽ ഒത്തുകൂടി രസിച്ചീടാല്ലോ, പുറത്തൊന്നും ഇറങ്ങാതെ കൊറോണയെ നമുക്ക് അതിജീവിക്കാം
കവിത
ഫാത്തിമ ഷെൻസ.ടി 2C